FLASH NEWS

2017-18 ലേക്ക് ഏവര്‍ക്കും സ്വാഗതം

GGVHSS Nemmara

GGVHSS Nemmara

സ്വാതന്ത്ര്യദിനാഘോഷം

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍  

GGVHSS NEMMARA യിലെ  സ്വാതന്ത്ര്യദിനാഘോഷം PTA പ്രസിഡണ്ട് ശ്രീ. പ്രഭാകരന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു.

അധ്യാപകര്‍, വിദ്യാര്‍ഥികള്‍,രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.