FLASH NEWS

2017-18 ലേക്ക് ഏവര്‍ക്കും സ്വാഗതം

GGVHSS Nemmara

GGVHSS Nemmara

കോച്ചിംഗ് ക്ലാസ്സ്‌ റിഫ്രെഷ് മെന്റ്



 എസ് എസ് എല്‍ സി വിദ്യാര്‍ഥിനികള്‍ക്കായുള്ള അധിക പഠന കോച്ചിംഗ് ക്ലാസ്സിലെ കുട്ടികള്‍ക്ക് റിഫ്രെഷ് മെന്റ് ഉദ്ഘാടനം പി .ടി.എ .പ്രസിഡന്‍റ് പി .ഈ .ബെന്നി അവര്‍കള്‍ നിര്‍വഹിച്ചു .ഹെഡ് മാസ്റ്റര്‍ എ.ബാലകൃഷ്ണന്‍ ,വിജയശ്രീ കോ ഓര്‍ഡിനേറ്റര്‍ കെ .അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ പങ്കെടുത്തു .