FLASH NEWS

2017-18 ലേക്ക് ഏവര്‍ക്കും സ്വാഗതം

GGVHSS Nemmara

GGVHSS Nemmara

വിജയോത്സവം 2011

നമ്മുടെ സ്കൂളിലെ വിജയോത്സവം ശ്രീ വി .ചെന്താമരാക്ഷന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു .പുരസ്കാരവിതരണം ജില്ലാപഞ്ചായത് മെംബര്‍ ശ്രീ കെ വി ഗോപാലകൃഷ്ണന്‍ ,ബ്ലോക്ക് പഞ്ചായത്ത്‌പ്രസിഡന്‍റ് ശ്രീമതി പി ഗീത ,ഗ്രാമപഞ്ചായത് പ്രസിഡന്‍റ് ശ്രിമതി ലക്ഷ്മികുട്ടി എന്നിവര്‍ നിര്‍വഹിച്ചു .പി .ടി .എ. പ്രസിഡന്‍റ് യൂ .അസീസ് അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ ഷാജി പി തോമസ്‌ സ്വാഗതവും ഹെഡ് മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബര്‍ ശ്രീമതി ശ്രീജരജീവ്,ഗ്രാമപഞ്ചായത് മെംബര്‍ ശ്രീമതി കാമിനിഗോകുലന്‍ , എം പി ടി എ പ്രസിഡന്‍റ് ശ്രീമതി ഷീജ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.