FLASH NEWS

2017-18 ലേക്ക് ഏവര്‍ക്കും സ്വാഗതം

പ്രതിഷേധം

വാളയാറില്‍ നിരന്തരം ആനകള്‍ ട്രെയിന്‍ ഇടിച്ചു മരിക്കാന്‍ ഇടയാകുന്നതില്‍ ആറ് എ ക്ലാസ്സിലെ കുട്ടികള്‍ പ്രതിഷേധിച്ചു.വനം വകുപ്പിനും റെയില്‍വേ വകുപ്പിനും അവര്‍ നിവേദനം അയച്ചു .സുജാത ആന്‍ഡ്‌ ദി വൈല്‍ഡ്‌ എലിഫന്റ് എന്ന പാഠം ആണ് അവരെ ഇതിന് പ്രേരിപ്പിച്ചത് .