2014-15 വര്‍ഷത്തെ ഐ.ടി. ക്ലബിന്റെ
ഉദ്ഘാടനം ബഹുമാനപ്പെട്ട CI of Police, Nemmara ശ്രീ.E.K. സന്തോഷ്
04/07/2014 ന് നിര്‍വഹിച്ചു. IT നിയമത്തെക്കുറിച്ചും "സൈബര്‍
കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷകളും"എന്ന വിഷയത്തെ കുറിച്ചും
ക്ലാസെടുത്തു.A.Balakrishnan Master (HM, GGVHSS, Nemmara), IT Club കണ്‍വീനര്‍ M.P Murukadas എന്നിവര്‍ പ്രസംഗിച്ചു.
2014-15 വര്‍ഷത്തെ പഞ്ചഭാഷാ (മലയാളം, English, தமிழ், हिन्दी, संस्कृतस्)
ക്ലബിന്റെ
ഉദ്ഘാടനം ബഹുമാനപ്പെട്ട ഹിന്ദി അധ്യാപകന്‍ ശ്രി. വിശ്വനാഥന്‍ മാസ്ററര്‍ 04/07/2014 ന് നിര്‍വഹിച്ചു.
2014-15 വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബിന്റെ
ഉദ്ഘാടനം ബഹുമാനപ്പെട്ട ചിറ്റൂര്‍ കോളേജ് ഗണിതശാസ്ത്ര പ്രൊഫസര്‍ ശ്രീ.ചിദംബരം 30/06/2014 ന് നിര്‍വഹിച്ചു.2014 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയില്‍ ഗണിതശാസ്ത്രത്തില്‍ A+ നേടിയ 18 വിദ്യാര്‍ഥിനികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
IT Fair Participants Eligible For Dist. Level Competition in HS 1. Web Page Designing - KARTHIKA. A - 2 - G. G. V. H. S. S. Nemmara 2. Malayalam Typing - SREYA.P.S - 2 - G. G. V. H. S. S. Nemmara 3. IT Project - NEELIMA. K - 1 - G. G. V. H. S. S. Nemmara 4. IT Quiz - KAVYA. P - 2 - G. G. V. H. S. S. Nemmara
04/10/2013 ന് ECO/SEED Club ന്റെ ആഭിമുഖ്യത്തില്‍ നടന്ന വന്യജീവി വാരാഘോഷ ബോധവല്‍ക്കരണ പരിപാടിPrabhakaran (PTA President)ഉദ്ഘാടനം ചെയ്തു.Balakrishnan Master(HM) അധ്യക്ഷത വഹിച്ച പരിപാടിയില്‍ ക്ലബ് കണ്‍വീനര്‍ ലേഖ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയില്‍ Asokan Nemmara ക്ലാസ് നയിച്ചു
12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ
ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ്
വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്ന സംവാദം വീക്ഷിക്കുന്ന GGVHSS Nemmara യിലെ വിദ്യാര്‍ഥിനികള്‍