
ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവംജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്‍റ് അധ്യക്ഷ ത വഹിച്ചു .ഗ്രാമപഞ്ചായത് മെമ്പര്‍മാരായ കമിനിഗോകുലന്‍ ,സങ്കരനാരായണന്‍ ഹെഡ് മാസ്റ്റര്‍ ,പ്രിസിപല്‍ സ്റ്റാഫ് സെക്രടറി ടെപുടി എച് എം എന്നിവര്‍ പങ്കെടുത്തു .