FLASH NEWS

2017-18 ലേക്ക് ഏവര്‍ക്കും സ്വാഗതം
ഏവര്‍ക്കും സ്വാഗതം 
2017-18

ഗണിത പൂക്കളമത്സരം

ഗണിത പൂക്കളമത്സരം 2014-15






ഐ.ടി. ക്ലബ് ഉദ്ഘാടനം

2014-15 വര്‍ഷത്തെ ഐ.ടി. ക്ലബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട   CI of Police, Nemmara ശ്രീ.E.K. സന്തോഷ്  04/07/2014 ന് നിര്‍വഹിച്ചു. IT നിയമത്തെക്കുറിച്ചും "സൈബര്‍ കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷകളും"എന്ന വിഷയത്തെ കുറിച്ചും ക്ലാസെടുത്തു.A.Balakrishnan Master (HM, GGVHSS, Nemmara), IT Club കണ്‍വീനര്‍ M.P Murukadas എന്നിവര്‍ പ്രസംഗിച്ചു.







പഞ്ചഭാഷാ ക്ലബ് (മലയാളം, English, தமிழ், हिन्दी, संस्कृतम्)

2014-15 വര്‍ഷത്തെ പഞ്ചഭാഷാ (മലയാളം, English, தமிழ், हिन्दी, संस्कृतस्) ക്ലബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട  ഹിന്ദി അധ്യാപകന്‍ ശ്രി. വിശ്വനാഥന്‍ മാസ്ററര്‍  04/07/2014 ന് നിര്‍വഹിച്ചു.


സോഷ്യല്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം

2014-15 വര്‍ഷത്തെ സോഷ്യല്‍ സയന്‍സ്  ക്ലബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട   VHSE Principal ശ്രീമതി. ശാന്തി  04/07/2014 ന് നിര്‍വഹിച്ചു.



Mathemaics Club ഉദ്ഘാടനം

2014-15 വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട   ചിറ്റൂര്‍ കോളേജ് ഗണിതശാസ്ത്ര പ്രൊഫസര്‍ ശ്രീ.ചിദംബരം  30/06/2014 ന് നിര്‍വഹിച്ചു.2014 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയില്‍ ഗണിതശാസ്ത്രത്തില്‍ A+ നേടിയ 18 വിദ്യാര്‍ഥിനികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.



SSLC Results 2014,March

2014 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 91% പേര്‍ വിജയിച്ചു.15 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു.

സംസ്ഥാന ഗണിതശാസ്ത്ര മേള 2013-14

കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേള 2013-14 യില്‍  Mathematics Working Model (HS വിഭാഗം) A Grade നേടിയ Anjukrishna
                                                  Anjukrishna

കായിക മുന്നേറ്റം കൊല്ലങ്കോട് സബ് ജില്ല

കായിക മുന്നേറ്റം കൊല്ലങ്കോട് സബ് ജില്ല............





മത്സര വിജയികള്‍

ഇവര്‍ സംസ്ഥാനതല മത്സരത്തിലക്ക്.........
 Anjukrishna.Mathematics Working Model (HS വിഭാഗം)
 Geethu.N.G. Work Experience Pappettery (HS വിഭാഗം)


 Rekha.A.S. Work Experience Stuffed toys.(UP വിഭാഗം)
YUKTHADAS.K. Work experience Stuffed toys .(HS വിഭാഗം)

Kollengode Sub dist Kerala School Sasthrolsavam 2013-14

                                                                                     IT Fair
Participants Eligible For Dist. Level Competition in   HS

1.  Web Page Designing   -  KARTHIKA. A  -  2 -  G. G. V. H. S. S. Nemmara
2.   Malayalam Typing     -    SREYA.P.S - 2  -  G. G. V. H. S. S. Nemmara
3.  IT Project     -  NEELIMA. K    - 1   - G. G. V. H. S. S. Nemmara
4.  IT Quiz       -    KAVYA. P          - 2  - G. G. V. H. S. S. Nemmara





IT Fair
Runnersup
School Name LP UP HS HSS/VHSS Point
 21026 - G. G. V. H. S. S. Nemmara  1  34  30 65

വന്യജീവി വാരാഘോഷം

വന്യജീവി വാരാഘോഷ ബോധവല്‍ക്കരണ പരിപാടി 2013
          04/10/2013 ന് ECO/SEED Club ന്റെ ആഭിമുഖ്യത്തില്‍ നടന്ന വന്യജീവി വാരാഘോഷ ബോധവല്‍ക്കരണ പരിപാടി Prabhakaran (PTA President)ഉദ്ഘാടനം ചെയ്തു.  Balakrishnan Master(HM) അധ്യക്ഷത വഹിച്ച പരിപാടിയില്‍ ക്ലബ് കണ്‍വീനര്‍ ലേഖ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയില്‍   Asokan Nemmara ക്ലാസ് നയിച്ചു




ഓണാഘോഷ പരിപാടികള്‍ 2013

ഓണാഘോഷ പരിപാടികള്‍ ഇന്ന് (13/09/2013) 9am ന് ആരംഭിച്ചു.  

                  ഓണാശംസകള്‍........


 




സംരംഭകത്വ ദിനം

സംരംഭകത്വ ദിനം
             12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്ന സംവാദം വീക്ഷിക്കുന്ന GGVHSS Nemmara യിലെ വിദ്യാര്‍ഥിനികള്‍